Is tooth a Symbol?
സ്ഥാനാർഥികളുടെ വരവ് കണ്ടാൽ
തോന്നും എല്ലാവരുടെയും ചിഹ്നം
പല്ലാണെന്ന്😂😂😂😂😂
ഇലക്ഷന്‍ സമയമാണ്.. നമ്മുടെ പ്രിയങ്കരനായ നേതാവ് വോട്ടു ചോദിച്ചു കവലയിലെത്തിയപ്പോള്‍ ജനം അദ്ദേഹത്തെ വളഞ്ഞു..
അവര്‍ ചോദിച്ചു.
.നേതാവ് ഉത്തരം പറഞ്ഞു ...
നേതാവ് :- അതെ ഇതാണ് തക്ക സമയം. അല്ലേ ?
ജനം :- നിങ്ങള്‍ ഖജനാവ് കൊള്ളയടിക്കുമോ ?
നേതാവ് :- ഒരിക്കലുമില്ല.
ജനം :- ഞങ്ങള്‍ക്ക് വേണ്ടി പരമാവധി പ്രവര്‍ത്തിക്കുമോ ?
നേതാവ് :- തീര്‍ച്ചയായും...ധാരാളം.
ജനം :- വിലക്കയറ്റമുണ്ടാക്കുമോ ?
നേതാവ് :- അതെപ്പറ്റി ചിന്തിക്കുകയേ വേണ്ട.
ജനം :- ഞങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ശ്രമിക്കില്ലെ ?
നേതാവ് :- പറയാനുണ്ടോ ? തീര്‍ച്ചയായും ശ്രമിക്കും.
ജനം :- അഴിമതി നടത്തുമോ ?
നേതാവ് :- എന്ത് ഭ്രാന്താണ് പറയുന്നത് ? ഒരിക്കലുമില്ല.
ജനം :- താങ്കളെ ഞങ്ങള്‍ക്ക് വിശ്വസിക്കാമോ ?
നേതാവ് :- അതേ..യേസ്.
ഇലക്ഷന്‍ കഴിഞ്ഞു..നേതാവ് ജയിച്ചു പോയി.
ഇനി താഴെനിന്നു മുകളിലേക്ക് ചോദ്യോത്തരം വായിച്ചു സംതൃപ്തി യടയുക..
😜😂😝😝😝😝
ഓരോ കോപ്പിലെ പേരുകൾ -
ഒരു ഗുണവുമില്ലാത്തവൻറ്റെ പേര്=സുഗുണൻ
➖➖➖➖➖➖➖
കള്ള് കുടിച്ച് പാമ്പായി നടക്കുന്നവൻറ്റെ
പേര്=സുശീലൻ
➖➖➖➖➖➖➖
കൊള്ള പലിശക്ക് പണം കൊടുക്കുന്നവൻറ്റെ പേര്=ഉത്തമൻ
➖➖➖➖➖➖➖
അച്ഛനെ കേറി അളിയാ എന്ന് വിളിക്കുന്നവൻറ്റൗ
പേര്=വിനയൻ
➖➖➖➖➖➖➖
പത്ത് പൈസക്ക് ഗതിയില്ലാത്തവൻറ്റെ
പേര്=സമ്പത്ത്
➖➖➖➖➖➖➖
സൗന്ദര്യം അടുത്ത് കൂടി പോവാത്തവൻറ്റെ
പേര്=സുന്ദരൻ
➖➖➖➖➖➖➖
സ്കൂളിൻറ്റെ പടി കാണാതവൻറ്റെ
പേര്=ജ്ഞാനശീലൻ
➖➖➖➖➖➖➖
7അടി പൊക്കവും 100കിലോ തൂക്കവുമുള്ളവൻറ്റെ
പേര്=ബാലൻ
➖➖➖➖➖➖➖
എങ്ങനെ ചിരിക്കാതിരിക്കും..??
സ്വന്തമായി ചെരുപ്പഴിക്കാൻ പോലും ശേഷിയില്ലാത്ത മനുഷ്യന്റെ പേര്...=
ശക്തൻ...........
🙆🙆🙆 ലോകം എന്ന് നന്നാവും ഈശ്വരാ.....😎😂😜
😀😀😀എങ്ങനെ ചിരിക്കാതിരിക്കും😀😀😀
അവർ "കോണി" വെച്ച്
"കൈപ്പത്തി" കൊണ്ട് പോസിറ്റിന്റെ മുകളിൽ അവരുടെ തിരഞ്ഞടുപ്പ് ചിഹ്നമായ ''അരിവാൾ'' ഒട്ടിച്ചു എന്നിട്ട് ചോദിക്കുവാ
കോണിയും കൈപ്പത്തിയും
കൊണ്ട് എന്താ കാര്യമെന്ന് ?
😀
ഇവരെ പൊട്ടന്മാർ എന്നു വിളിച്ചാൽ
പൊട്ടന്മാരെ എന്തു വിളിക്കും.,,,,,,😇😇😇
പതിവില്ലാതെ അവൾ എന്നെ 😍 നോക്കി ചിരിച്ചു..
ഞാൻ ശെരിക്കും ഞെട്ടി എന്റെ നഷ്ട്ട പ്രണയം തിരിച്ചു കിട്ടിയെന്ന് ഞാൻ സങ്കൽപ്പിച്ച് ❤ ഞാൻ
നടന്നു...
കവലയിലെത്തിയ ഞാൻ ആ കാഴ്ച കണ്ടു😳 ദാണ്ടെ ഒരു ഫ്ലെക്സ് .....!!
അവളും സ്ഥാനാർത്ഥി .!!😜
ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ കാലം മുതൽക്കുള്ള
profile pics എല്ലാം ഇന്നലെ ആരോ ലൈക് 👍
അടിച്ചിരിക്കുന്നു. 😳
.
.
.
.
.
.
.
.
.
.
മറ്റാരുമല്ല നമ്മുടെ പഞ്ചായത്തിലെ സ്ഥാനാർഥി തന്നെ...........👱 ☺☺
മൊബൈൽ ഫോൺ വന്നതോടെ വാച്ചിന്റെ കഥ കഴിഞ്ഞു.
ടോർച്ചിന്റെ കഥ കഴിഞ്ഞു.
ക്യാമറയുടെ കഥ കഴിഞ്ഞു.
റേഡിയോയുടെ കഥ കഴിഞ്ഞു.
എഴുത്തുകളുടെ
കഥ കഴിഞ്ഞു.
ഈ മൊബൈൽ നിങ്ങളുടെ ഭാര്യയുടെ കയ്യിൽ കിട്ടിയാൽ നിങ്ങളുടെ കഥ കഴിഞ്ഞു..:::
എന്ന്
നിന്റെ
മൊയ്‌തീൻ,കണ്ടു , 1967 കാലത്തെ പ്രണയം അതുപോലെത്തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു.👍🏻
പക്ഷെ കാഞ്ചന മഴനനഞ്ഞപ്പോൾ ബ്രയിസർ മാത്രം v star 😜😜😜😜😜
1967ൽ v star ഉണ്ടോ?
feeling- പ്ലിങ്ങ്😖😖😖😖
© Copyright 2014 Whatsapp Jokes |