My Old girl friend

1:13 AM , 0 Comments

പതിവില്ലാതെ അവൾ എന്നെ 😍 നോക്കി ചിരിച്ചു..
ഞാൻ ശെരിക്കും ഞെട്ടി  എന്റെ നഷ്ട്ട പ്രണയം തിരിച്ചു കിട്ടിയെന്ന് ഞാൻ സങ്കൽപ്പിച്ച്‌ ❤ ഞാൻ
നടന്നു...
കവലയിലെത്തിയ ഞാൻ ആ കാഴ്ച കണ്ടു😳 ദാണ്ടെ ഒരു ഫ്ലെക്സ് .....!!
അവളും സ്ഥാനാർത്ഥി .!!😜

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT