True and false

1:36 AM , 0 Comments

ശശി പൊതുവിജ്ഞാന പരീക്ഷയില്‍ തോറ്റു. എല്ലാ ചോദ്യത്തിനും ശരിയായ ഉത്തരം എഴുതിയെന്നാണു  ധരിച്ചിരുന്നത്. എല്ലാം ശരി എന്ന് ധരിച്ചിടത്തു കിട്ടിയത് പൂജ്യം മാര്‍ക്ക്‌. എല്ലാം തെറ്റ് ! ഏന്താ കഥ.

എന്തായാലും ഉത്തരകടലാസ് കിട്ടി.

ചോദ്യം : ടിപ് സുല്‍ത്താന്‍ മരിച്ചത് ഏതു യുദ്ധത്തില്‍ ?

ഉത്തരം : അയാളുടെ അവസാന യുദ്ധത്തില്‍

ചോദ്യം : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന പത്രം ഒപ്പിട്ടത് എവിടെ?

ഉത്തരം : അതിന്റെ ഏറ്റവും അടിയില്‍

ചോദ്യം : വിവാഹമോചനങ്ങളുടെ പ്രധാന കാരണം ?

ഉത്തരം : വിവാഹം തന്നെ.

ചോദ്യം : മഹാത്മാ ഗാന്ധി ജനിച്ചത്‌ എന്ന് ?

ഉത്തരം : അദ്ദേഹത്തിന്‍റെ ബര്‍ത്ത് ഡേ യില്‍

ചോദ്യം : 7 മാങ്ങാ 6 പേര്‍ക്ക് എങ്ങനെ തുല്യമായി വീതിക്കും ?

ഉത്തരം : ജ്യുസ് ആക്കണം

ചോദ്യം : ഏറ്റവും കൂടുതല്‍ ഐസ് വീഴുന്ന സ്ഥലം ?

ഉത്തരം : ബാറിലെ ഗ്ലാസുകളിൽ .

ഇതിൽ ഏതു ഉത്തരമാ തെറ്റ്? നിങ്ങൾ തന്നെ ഒന്ന് പറ?
����������-

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT