Phone call
(www.whatsjokes.com)രാത്രി 11🕚മണിക്ക് അവന്‍ അവളെ 📱ഫോണില്‍ വിളിച്ചു.
പതിവില്ലാതെ അവളുടെ ഫോണ്‍ 📞കോള്‍ വെയ്റ്റിങ്ങ്. അത് അവനെ വല്ലാതെ വേദനിപ്പിച്ചു..😓😣
11.30....🕦
12.00....🕛
12.30....🕧
കോള്‍ 📞വെയ്റ്റിങ്ങ് തുടര്‍ന്നു....
അവനു സങ്കടവും😞 ദേഷ്യവും😠 തോന്നി.
2.00 മണി.🕑
അവള്‍ തിരികെ വിളിച്ചു..📱
അവന്‍ ദേഷ്യം മനസ്സിലൊതുക്കി 😶ചോദിച്ചു:
👦🏻"ആരായിരുന്നു ഫോണില്‍?"
👩🏼"അത് എന്റെ കസിന്‍ ആയിരുന്നു ഡാ.., അവന്‍ ബാംഗ്ലൂരില്‍ ഒറ്റയ്ക്കാ.. ഞാന്‍ പറഞ്ഞിട്ടില്ലേ... എന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നാ പറഞ്ഞത്. പാവമാാ..."
👦🏻"ഏതു കസിന്‍ ആയാലും പാതിരാത്രി ഒന്നും ഇങ്ങനെ നിന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല."
👩🏼"നീ എന്താടാ ഇങ്ങനെയൊക്കെ പറയുന്നത്?"
👦🏻"ഞാന്‍ ഒരു കാര്യം പറഞ്ഞേക്കാം.. നിന്റെ ജീവിതത്തില്‍ ഞാനും നിന്റെ ഭര്‍ത്താവും അല്ലാതെ മറ്റൊരു പുരുഷനും ഉണ്ടാവാന്‍ പാടില്ല..!"
😂😷😂😷😂😷😂😷😂😷😂😷😂

.png)
0 comments: