A journey to passport office
(www.whatsjokes.com)അവൾ ടൗണിൽ പോകുകയായിരുന്നു ....
........................................ എന്തിനാണെന്ന് വെച്ചാൽ ഖത്തറിലുള്ള തൻ്റെ ഭർത്താവിൻ്റെ അടുത്തേക്ക് പോകണം ... അത് അയാളുടെ ഒരു വലിയ സ്വപ്നമായിരുന്നു .... പല പ്രാവശ്യം പറഞ്ഞപ്പോഴും അവൾ ഇനിയും പഠിക്കണം PG എടുക്കണം , കമ്പ്യൂട്ടർ പഠിക്കണം , P. S. C ക്ക് ശ്രമിക്കണം എന്നൊക്കെ പറഞ്ഞ് ഒഴിഞ് മാറി ... പക്ഷെ ഇപ്പൊ ഭർത്താവ് നിർബന്ധിച്ചപ്പൊ അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല ... പോകണമെങ്കിൽ അതിനു പാസ്പോർട്ട് എടുക്കാനുള്ള രേഖകളും മറ്റും ശരിയാക്കണം ......
രാവിലെ കുളിച്ചൊരുങ്ങി ഭർത്താവിൻ്റെ വീട്ടിൽ നിന്ന് ഭർത്താവ് കഴിഞ്ഞ മാസം പണം അയച്ച് തന്നപ്പൊ വാങ്ങിയ പുത്തൻ ചുരിദാറും ധരിച്ച് അവൾ കഴുത്തിൽ 5 പവൻ്റെ മാലയും മുട്ടോളം വളയും ധരിച്ചായിരുന്നു പോക്ക് ....
10 മണിയുടെ ബസ്സിൽ അവൾ കയറി ടൗൺ വരെ പോകാൻ തീരുമാനിച്ചു ...
യാത്രക്കിടയിൽ അവൾ മുമ്പേ തീരുമാനിച്ചുറപ്പിച്ച പോലെ തൻ്റെ സ്മാർട്ട് ഫോൺ എടുത്തു ആരെയോ വിളിച്ചു .... 10.30 ആവുമ്പൊ ബസ്സ് സ്റ്റാൻറിൽ താൻ എത്തുമെന്നുo... അവിടെക്ക് കാറുമായി വരണമെന്നും അവൾ പറഞ്ഞു. ... യാത്രക്കിടയിൽ അവൾ പലതവണ ഫോൺ എടുത്ത് നോക്കുന്നുണ്ടായിരുന്നു ....
ഒടുവിൽ ബസ്റ്റാൻറിൽ എത്തി അവൾ വീണ്ടും ഫോണിൽ വിളിച്ചു ....
സ്റ്റാൻറിൽ നിന്നും ഇത്തിരി മാറി ഒരു പ്രമുഖ ജ്വല്ലറിയുടെ അടുത്ത് കാർ ഉണ്ടെന്നും അവിടേക്ക് വരാനും അവളോട് ഫോണിലൂടെ മറുതലക്കലിൽ നിന്നും അയാൾ പറഞ്ഞു .....
ചുറ്റുഭാഗവും നോക്കി അവൾ മെല്ലെ കാറിനടുത്തേക്ക് നടന്നു ... സുന്ദരിയായ അവളുടെ നട ത്തം കാണുന്നവരെല്ലാം കണ്ണടക്കാതെ നോക്കി നിന്നു.. .....
പറഞ്ഞ പോലെ ജ്വല്ലറിയുടെ അടുത്ത് ആ ചുവപ്പ് നിറമുള്ള ആഡംബര കാർ അവൾ കണ്ടു......
അവൾ നേരെ ആ കാറിൽ കയറി ..... കാർ മുന്നോട്ട് പാഞ്ഞു .... അവർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു .....
യാത്രക്കിടയിൽ അവളുടെ ഭർത്താവ് പലതവണ വിളിക്കുന്നുണ്ടായിരുന്നു പക്ഷെ അവൾ പരിധിക്ക് പുറത്തായിരുന്നു ....
അവർ രണ്ട് പേരും നഗരത്തിലെ ഒരു പ്രമുഖ റെസ്റ്റോറൻറിൽ കയറി ഭക്ഷണമൊക്കെ കഴിച്ച് വീണ്ടും യാത്ര തുടർന്നു .....
അങ്ങനെ ആ രസകരമായ യാത്രക്കിടയിൽ ശക്തമായ മഴയും ഇടിയും ഉണ്ടായി ... ഇടിമിന്നൽ ചെറുപ്പം മുതലേ .. അവൾക്ക് പേടിയായിരുന്നു ... അവളുടെ വീട്ടിലാവുമ്പൊ എല്ലാം ഇടി മിന്നലുണ്ടായാൽ അവളുടെ വാത്സല്യനിധിയായ അച്ചൻ്റെ മാറോട് ചേർന്ന് നിക്കും അച്ചൻ അവളെ ആശ്വസിപ്പിക്കും ....
അതുപോലെ ഇവിടെയും ശക്തമായ ഇടിയും കാറ്റുമാണ് ... അവർ വണ്ടി സൈഡാക്കി മഴ ഒതുങ്ങിയിട്ട് പോകാമെന്ന് തീരുമാനിച്ചു ....
പെട്ടെന്ന് ശക്തമായ ഒരിടി ശബ്ദം അവൾ വേഗം അയാളുടെ അടുത്തേക്ക് ചേർന്നിരുന്നു..
മഴ മാറിയപ്പോൾ അവർ യാത്ര തുടർന്നു ....
വഴിയരികിൽ അതാ പോലീസ് ചെക്കിഗ് ... കണ്ട പാടെ അയാൾ വണ്ടി ഒതുക്കി .... അപ്പോൾ അവൾ ചോദിച്ചു .....
എന്തേയ്നിർത്തിയത് ....?
കാറിൻ്റെ ഇൻഷൂറൻസ് പുതുക്കിയിരുന്നില്ല ...
പോലീസ് അവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി .....
എങ്ങോട്ടാണ് പോകുന്നതെന്നും മറ്റും ചോതിച്ചു .....
അവർ മറുപടി പറഞ്ഞു ...
പെട്ടെന്ന് SI അവളോട് ചോദിച്ചു .....
ആരാണിയാളെണെന്ന് ..
അവൾ അയാളെ ഒന്നു നോക്കി മെല്ലെ പറഞ്ഞു .....
.............അച്ചൻ ........
ആരും സംശയിക്കണ്ട അത് അവളുടെ 50 വയസ്സുകാരൻ അച്ചൻ തന്നെയായിരുന്നു ......
എന്തെല്ലാം പ്രതിക്ഷയായിരുന്നു സദാചാരക്കാരാ .....
ശരിക്കും അവൾക്ക് പാസ്പോർട്ടെടുക്കാനായി
അവർ പാസ്പോർട് ഓഫീസിലേക്ക് പോവുകയായിരുന്നു ....
Pling
( തെറി വിളിക്കരുത് വെറുതെ ഒരു കഥ പറഞ്ഞതാ ....)
......വേഗം അടുത്ത യാൾക്ക് തട്ടിക്കൊ ........

.png)
0 comments: