Social media hit dialogues

10:16 AM 0 Comments

ഇന്നലെ സോഷ്യല്‍ മീഡിയയിൽ തകർത്താടിയ ഹിററ് ഡയലോഗുകൾ..!
���������������

1: വിലക്കയറ്റം പിടിച്ച് നിർത്താൻ ഉമ്മൻ ചാണ്ടി രാഹുൽ പശു പാലിനെ മാതൃകയാക്കണം, 80000 രൂപയുടെ സാധനമാണ് അയാൾ  50000 രൂപക്ക് വിറ്റത്.

2: പാഠം ഒന്ന് ; പശു നമുക്ക് പാല് തരുന്നു
പാഠം രണ്ട്.: പശു പാലൻ നമുക്ക് ഭാര്യയെ തരുന്നു.

3: 80000 ന്‍റെ സാധനം 50000 ന് കൊടുത്ത ഓഫറൊന്നും ഇവിടെ ഒരു ഫ്ലിപ്പ് കാർട്ടും ആ മാസോണും കൊടുത്തിട്ടില്ല.

4: 80000/- ചോദിച്ചിട്ട്‌ 50000/- ത്തിനു കൊടുക്കാൻ സമ്മതിച്ച പശുപാലന്‍റെ ആ വലിയ മനസ്സ്‌ ഉണ്ടല്ലോ, ആ മനുഷ്യത്തമാണു പുതു തലമുറ പഠിക്കേണ്ടത്‌.

5:ഇകൊല്ലം ഏറ്റവും കൂടുതൽ പഴികേട്ട ജന്തുവാണ് പശു..... ആദ്യം മാതാവയിട്ടും ഇപോ പശുപാലനയിട്ടും ...പാവം പശു.......

പശു "മാംസ" കച്ചവടത്തിന്‍റെ പേരിൽ അങ്ങനെ കേരളത്തിലെ ആദ്യത്തെ അറസ്റ്റും രേഖപ്പെടുത്തി....

6:ആറ് കോല്ലം 'പശു'നക്കിയ വൈക്കോലിനു 80000 രൂപ..??

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT