Phone repair
(www.whatsjokes.com)രാവിലെ കക്കൂസിൽപോകാൻ തയ്യാറാടെക്കുബോഴായിരുന്നു പൊണ്ടാട്ടിയുടെ ഫോൺ വന്നത്.
ഇനിയത് നിർത്തില്ല,എനിക്കാണെങ്കില്‍ സഹിക്കാന്‍ പറ്റുന്നില്ല,സംസാരിച്ചു കൊണ്ടു തന്നെ കാര്യം സാധിക്കാൻ തീരുമാനിച്ചു.
ഇത്തിരി വർത്താനെക്കെ പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിൽ മൊബൈല്‍ കാക്കൂസിൽ പോയി.
പകച്ചു പോയി 650 റിയാലിന്റെ സാധനമാ രണ്ടും കല്പിച്ച് കണ്ണുംപൂട്ടി കയ്യിട്ട് എടുത്തു.
കഴുകി വൃത്തിയാക്കി കുറച്ചു സ്പെറുയുമടിച്ച് സുഹൃത്തിന്റെ മൊബൈല്‍ ഷോപ്പില്‍ കൊണ്ടുപോയി കൊടുത്തു.
പുതിയ പയ്യനാ മെക്കാനിക്ക്,
"എന്താപറ്റിയെ"????..
"ഒന്ന് വെളളത്തില്‍ വീണതാ"..
അവനത് ഊരി പരിശോധന തുടങ്ങി,മൊബൈലിന്റെ അടിഭാഗം പിടിച്ചു അവനൊന്ന് ഊബി എന്നിട്ടെന്നെ നോക്കിയിട്ട് പറഞ്ഞു.
"ഇത് എവിടെ വീണെന്നാ പറഞ്ഞെ"..?????
" വെളളത്തില്‍ " ഞാന്‍ പിടിക്കപ്പെട്ടോ?,
"നിങ്ങൾ നൊണപറഞ്ഞതാ ഇത് ഏതോ കറിയിലാ വീണത്. എനിക്ക് കടുക് കിട്ടി"..
കരയണോ ചിരികണോ എന്നറിയാതെ ഞാനും
😜😜😜

.png)
0 comments: