Lover's demand
(www.whatsjokes.com)ഞാൻ ഒരിക്കൽ അവളോട് പറഞ്ഞു,
എന്നെ ഇഷ്ടമാണെങ്കിൽ നാളെ
വൈറ്റ് കളർ ഡ്രസ്സ് ഇട്ടുകൊണ്ട്
വരണമെന്ന്.....
അവൾ എന്നെ ഞെട്ടിച്ചുകൊണ്ട്
ബ്ലാക്ക് ഡ്രസ്സിൽ വന്നു...
ഫ്രണ്ട്സ് എന്നെ നോക്കി
കളിയാക്കി ചിരിക്കുമ്പോള്‍ ഒരുത്തന്‍ മാത്രം വളരെ സീരിയസായി എന്‍റെ കാതില്‍ പറഞ്ഞു.
"അവൾക്കു നിന്നോട് ഉളളില്‍
സ്നേഹമുണ്ട്...,
അവള്‍
കുനിഞ്ഞപ്പോൾ ഞാൻ കണ്ടെടാ..."😳😳😳
എന്നെ ഇഷ്ടമാണെങ്കിൽ നാളെ
വൈറ്റ് കളർ ഡ്രസ്സ് ഇട്ടുകൊണ്ട്
വരണമെന്ന്.....
അവൾ എന്നെ ഞെട്ടിച്ചുകൊണ്ട്
ബ്ലാക്ക് ഡ്രസ്സിൽ വന്നു...
ഫ്രണ്ട്സ് എന്നെ നോക്കി
കളിയാക്കി ചിരിക്കുമ്പോള്‍ ഒരുത്തന്‍ മാത്രം വളരെ സീരിയസായി എന്‍റെ കാതില്‍ പറഞ്ഞു.
"അവൾക്കു നിന്നോട് ഉളളില്‍
സ്നേഹമുണ്ട്...,
അവള്‍
കുനിഞ്ഞപ്പോൾ ഞാൻ കണ്ടെടാ..."😳😳😳
.png)
0 comments: