Laugh
(www.whatsjokes.com)ചിരി ഒരു ആദരവാണ്
ചിരി ഒരു അഭിവാദനമാണ്
ചിരി ഒരു അഭിനന്ദനമാണ്
ചിരി ഒരു വിനിമയമാണ്
ചിരി ഒരു വിസ്മയമാണ്
ചിരിക്കേണ്ടാവരോട്
ചിരിക്കേണ്ട സമയത്തു
ചിരിക്കേണ്ട രൂപത്തിൽ
ചിരിച്ചാൽ
ചിരി ഒരു മയക്കു മന്ത്രമാണ് മരുന്നാണ്
ചിരിയാണ് ചിലരുടെ വിജയം
ചിലർ ചിരിച്ചു കോടികൾ നേടും
ആൾക്കൂട്ടത്തിൽ ആദ്യം നമ്മൾ നോട്ടമിടുന്നത് ചിരിക്കുന്നവരെയാണ്
ആൾക്കൂട്ടം ആദ്യം നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നതും ഒരു ചിരിയാണ്
ചിരിക്കൂ ആയുസ്സ് വർദ്ധിപ്പിക്കൂ "
ചിരിക്കൂ ആരോഗ്യം വർദ്ധിപ്പിക്കൂ "
ചിരി ഒരു അഭിവാദനമാണ്
ചിരി ഒരു അഭിനന്ദനമാണ്
ചിരി ഒരു വിനിമയമാണ്
ചിരി ഒരു വിസ്മയമാണ്
ചിരിക്കേണ്ടാവരോട്
ചിരിക്കേണ്ട സമയത്തു
ചിരിക്കേണ്ട രൂപത്തിൽ
ചിരിച്ചാൽ
ചിരി ഒരു മയക്കു മന്ത്രമാണ് മരുന്നാണ്
ചിരിയാണ് ചിലരുടെ വിജയം
ചിലർ ചിരിച്ചു കോടികൾ നേടും
ആൾക്കൂട്ടത്തിൽ ആദ്യം നമ്മൾ നോട്ടമിടുന്നത് ചിരിക്കുന്നവരെയാണ്
ആൾക്കൂട്ടം ആദ്യം നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നതും ഒരു ചിരിയാണ്
ചിരിക്കൂ ആയുസ്സ് വർദ്ധിപ്പിക്കൂ "
ചിരിക്കൂ ആരോഗ്യം വർദ്ധിപ്പിക്കൂ "
.png)
0 comments: