Mohanlal

8:47 AM 0 Comments

മോഹൻലാൽ അഭിനയം നിറ്ത്തുന്നു...
തിരുവനന്തപുരം: ദൃശ്യം സിനിമയുടെ ഇരുനൂറ്
ദിവസം പിന്നിടുന്ന ആഘോഷ വേളയില് ആണ് മുന്പില്
നിരന്ന പതിനായിരക്കണക്കിന്
ആരാധകരെ നിശബ്ധമാക്കിയ വേദനിപ്പിക്കുന്ന
വാര്ത്ത
മോഹന്ലാല് തുറന്ന് പറഞ്ഞത്. പുതിയ തലമുറക്ക്
വഴിമാറി കൊടുക്കേണ്ട സമയം ആയെന്നും..പഴയപോ
ലെ ഉള്ള action സിനിമകള്
ഇനി തനിക്കാകില്ലെന്
നും അദ്ദേഹം പറഞ്ഞു. ഇപ്പോള് ഡേറ്റ്
കൊടുത്തിരിക്കുന്ന
സിനിമകള് എല്ലാം പൂര്ത്തിയാക്കു
മെന്നും പുതിയതായി ഒരു
പ്രോജെക്ടും എടുക്കില്ലെന്നു
ം പറഞ്ഞ അദ്ദേഹത്തോട് " ഞങ്ങള്ക്കിത് സഹിക്കാന്
കഴിയില്ലെന്ന് " പറഞ്ഞ ആരധാകനോട്
സ്വരം നന്നാകുമ്പോള് തന്നെ പാട്ട് നിര്ത്തുന്നതല്
ലേ മോനേ നല്ലതെന്ന് മറുപടി പറഞ്ഞ് ഒരു
പുഞ്ചിരിയോടെ അദ്ദേഹം വേദി വിട്ടു...

അപ്പോളേക്കും മമ്മുട്ടിയുടെ ഭാര്യ ചായ കൊണ്ട്
വന്ന്
കൊടുത്തിട്ട് പറഞ്ഞ് “മതി ചിരിച്ചോണ്ട് കിടന്ന്
സ്വപ്നം കണ്ട് ഉറങ്ങിയത് ചൂടാറുന്നതിന് മുന്പ് ചായ
കുടിക്ക് മനുഷ്യാ....
Puthiyathaaaa adutha grupil thattikko

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT