Fan in Polling booth

5:39 AM 0 Comments

(www.whatsjokes.com) രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തിയ രാമേട്ടന്‍ തന്റെ വോട്ട് രേഖപ്പെടുത്തി. ബൂത്തിലെ ചൂട് കണ്ട് രാമേട്ടന്‍ വീട്ടിലേക്കോടി ഒരു ഫാന്‍ സംഘടിപ്പിച്ച് ബൂത്തില്‍ കൊണ്ടുവെച്ചു. പോളിംഗ് തുടരവെ, രാമേട്ടന്‍ വീണ്ടും മറ്റൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തി. ഓഫീസര്‍ പിടിച്ചുവെച്ചു. www.whatsjokes.com ഫാന്‍ കൊണ്ടുവെച്ച ആളെന്ന പരിഗണനയില്‍ പോലീസിലേല്‍പിക്കാതെ പറഞ്ഞുവിട്ടു. എങ്കിലും രാമേട്ടനുണ്ടോ വിടുന്നു. താന്‍ കൊണ്ടുവെച്ച ഫാനില്‍ നിങ്ങളങ്ങനെ ഇനി കാറ്റു കൊള്ളണ്ട.. കൊണ്ടുവെച്ച ടാബിള്‍ഫാനുമെടുത്ത് രാമേട്ടന്‍ ഒറ്റയോട്ടം. www.whatsjokes.com കളി നമ്മളോട് വേണ്ട. അല്‍പം കഴിഞ്ഞ് ഉദ്യോഗസ്ഥരിലൊരാള്‍ മറ്റൊരാളുടെ ചെവിയില്‍ മന്ത്രിച്ചതിങ്ങനെ ഒന്നല്ല, 10 കള്ളവോട്ട് ചെയ്താലും പ്രശ്‌നമില്ലായിരുന്നു. ഈ ചൂടിനെക്കാള്‍ അതായിരുന്നു നല്ലത്. www.whatsjokes.com

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT