Facebook and autograph
ആയിരം വർഷം കഴിഞ്ഞാലും.......
ആലിലകൾ പൂത്താലും...... നി എന്നെ
മറന്നാലും.... ഞാൻ നിന്നെ മറക്കില്ല""
എന്ന പത്താം ക്ളാസ്സിലെ
# ഒാട്ടൊഗ്രാഫിലെ വരികളെ മനസ്സിൽ
കണ്ട് , അതു എഴുതിയ സുഹൃത്തിനു ഇന്നലെ
# ഫൈസ്ബുക്കിൽ ഒരു മെസ്സെജ് അയച്ചു....
കുറച്ചു കഴിഞ്ഞപ്പോൾ മറുപടി കിട്ടി....
"""ആരാ മനസ്സിലായില്ലല്ലൊ എന്ന്""""
പകച്ചു പോയി ഞാനും എന്റെ
ഒാട്ടൊഗ്രാഫും....
.png)
0 comments: