Social media mother and daughter

10:47 AM 0 Comments

അമ്മ : മോളെ നീ
എവിടെ ആയിരുന്നു?
ഞാന്‍ എവിടെയെല്ലാം
search ചെയ്തു?

മകള്‍: ഞാന്‍ എന്റെ
lover-മായി chating ഇല്‍
ആയിരുന്നു ,
ഞങ്ങള്‍ like – ല്‍
ആണമ്മേ ‘

അമ്മ ‘മോളെ ഇന്ന്
അവന്‍ നിന്നെ like
ചെയ്തു ,നാളെ
നിന്നെ വല്ലവര്‍ക്കും
കൊണ്ട് പോയി
share ചെയ്യുമോ
എന്നാര്‍ക്കറിയാം?

മകള്‍ :’അമ്മെ വെറുതെ
poke ചെയ്യാന്‍
നില്ക്കണ്ട ‘

അമ്മ ‘മോളെ
നാട്ടില്‍ ഇത് report
ആക്കുന്നതിനു
മുന്‍പ് നീ ഈ ബന്ധം
അങ്ങ് block
ചെയ്‌തേക്കു ‘

മകള്‍ ‘ഇല്ലമ്മേ ,
ഞങ്ങള്‍ പരസ്പ്പരം
like ചെയ്തു പോയി ,
ഇനി unlike
ചെയ്യാന്‍ കഴിയില്ല’

അമ്മ: ‘മോളെ
like ല്‍ തുടങ്ങുന്ന
ബന്ധങ്ങള്‍ game
ആണ്
അവസാനിക്കുന്നത്…
google – ല്‍ വച്ചാല്‍
വൈറസ് കേറും
orkut – ല്‍ ഇട്ടാല്‍
hack ചെയ്യും
എന്ന് കരുതി
എത്ര കഷ്ടപ്പെട്ടാണ്
നിന്നെ വളര്‍ത്തിയത്
എന്നറിയാമോ? ‘

മകള്‍: അമ്മ എന്നോട്
ക്ഷമിക്കണം ,
എന്റെ inbox – ല്‍
എന്റെ lover sent
ചെയ്ത ഒരു
message
വളരുന്നുണ്ടമ്മേ ‘

അമ്മ :’മോളെ …
അത് കംപ്ലീറ്റ്
download
ആകുന്നതിനു മുന്‍പ്
നമുക്കങ്ങ് delete
ചെയ്യണം ‘

മകള്‍ ‘അങ്ങനെ
സംഭവിച്ചാല്‍
ഈ വീടിന്റെ
ഉത്തരത്തില്‍ ഞാന്‍ tag
ചെയ്തു ചെയ്തു
deactivate ആകും ‘

അമ്മ : ദൈവമേ നീ
എന്തിനു എനിക്കീ
settings തന്നു ?
😛😜😣😣

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT