Great 'SASI'

3:35 AM 0 Comments

..ഗ്രേറ്റ്‌  ശശി ..
_______________

ശശി  ഒരിക്കൽ  വിദേശത്ത്  ബീച്ചിൽ
കിടക്കുകയായിരുന്നു  അപ്പോൾ  ഒരു  മദാമ്മ
വന്നു  ശശിയോടു ..
മദാമ്മ  :" R U RELAXING"
ശശി  : "NO I AM SHASHI"
കുറച്ചു   കഴിഞ്ഞു  ഒരു  സായിപ്പു  വന്നു
ശശിയോടു ..
Sayippu :" R U RELAXING"
shashi : " NO I AM SHASHI"
മൂന്നാമത്തെ  ആളും  വന്നു  ഇതേ
ചോദ്യം ..സഹികെട്ട്  ശശി  വേറെ
സ്ഥലത്തേക്ക്  മാറി കിടന്നു  ..അവിടെ  കണ്ട
സയിപിനോട്  ശശി ..
Shashi :" R U RELAXING"
sayippu : "YES I AM RELAXING"
കലി  മൂത്ത  ശശി  സയിപിന്റെ  മോന്തയ്ക്ക്
ഒരെണ്ണം  കൊടുത്തിട്ട്  പറഞ്ഞു " ഡാ
തെണ്ടി ..നിന്നെ    അവിടെ  എല്ലാവരും
തിരഞ്ഞു  നടക്കുമ്പോൽ  നീ  ഇവിടെ
വന്നു  കിടക്കുകയാണോ "
😂😂😂😂😂😂😂😂😂

ഇത് പുതിയതാ
വേഗം  സെൻറ്റിക്കൊ

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT