Eugene of old days

10:37 AM 0 Comments

ഇപ്പോഴത്തെ പിളളാർക്ക് കഷ്ടപ്പാട് എന്ന വാക്കിൻെറ
വില അറിയില്ല...😒

പണ്ട് ഞങ്ങളൊക്കെ ഫോണില് മെസ്സേജ് അയക്കുമ്പോ
'S' എന്ന അക്ഷരം കിട്ടാൻ '7' എന്ന കീ നാല് പ്രാവിശ്യം
അമർത്തണമായിരുന്നു.
അതൊക്കെ ആയിരുന്നു യഥാർത്ഥ കഷ്ടപ്പാട്...😛
പണ്ടൊക്കെ ഒരു വീട്ടില്‍ ചെന്നാല്‍ ഇരി ചായയെടുക്കട്ടെ എന്നായിരുന്നു ഇപ്പോള്‍ ചേര്‍ന്നിരി സെൽഫിയെടുക്കട്ടെ എന്നാണ് 😊😋😋
അന്ന് , എഴുന്നേറ്റ് നില്‍ക്കുകയും മുണ്ട് അഴിച്ചിടുകയും ചെയ്താണ് മുതിര്‍ന്നവരെ ബഹുമാനിച്ചിരുന്നത്

ഇന്ന് , ഇയർഫോൺ ഊരിയും , മൊബൈല്‍ ഡിസ്പ്ലേ ഓഫാക്കിയും ആണ് മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുന്നത്.

(ബഹുമാനം ഉള്ള New Generation)
😉😉😉😜😜😜

Funny WhatsApp Jokes, Messages and Pictures Shared on WhatsApp. Both in Malayalam and English.

0 comments:

Jokes Archive

Send Your Jokes

Name

Email (Required)

Message (Required)

SWT